ADVERTISEMENT

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഫ്രൈഡേ ഡീലുമായി ആമസോൺ. പ്രൈം മെമ്പേഴ്‌സിനു വേണ്ടി ഒരുക്കിയിരിക്കുന്ന ഈ ഫ്രൈഡേ ഡീലില്‍ നിരവധി ഉല്‍പ്പന്നങ്ങൾ വൻ ഡിസ്‌കൗണ്ടിൽ വാങ്ങാനാവും. പുസ്തകങ്ങൾക്ക് ആകര്‍ഷകമായ ഓഫറുകളാണുള്ളത്. 80% വരെ വിലക്കുറവിൽ പുസ്തകങ്ങൾ വാങ്ങാനാവും. വെള്ളിയാഴ്ച അര്‍ധ രാത്രി വരെയാണ് ഈ ഓഫറുകള്‍.

എല്ലാ കാറ്റഗറിയിലുള്ള ബുക്കുകള്‍ക്കും മികച്ച വിലക്കിഴിവാണ് നല്‍കുന്നത്. ആക്ഷന്‍ & അഡ്വെഞ്ചര്‍, ആര്‍ട്‌സ്, ഫിലിം & ഫോട്ടോഗ്രഫി, ബൈയോഗ്രഫീസ്, ഡയറീസ്, ബിസിനസ്- എക്കണോമിക്‌സ്, ഫാന്റസി- ഹൊറര്‍&സയന്‍സ് ഫിക്ഷന്‍, ഹിസ്റ്ററി, ഹ്യൂമര്‍ തുടങ്ങി നിരവധി കാറ്റഗറിയിലുള്ള ബുക്കുകള്‍ ആമസോണില്‍ ലഭ്യമാണ്. 50 രൂപയില്‍ താഴെയുള്ള ബുക്കുകളും ഉണ്ട്.

ആനന്ദ് പൈയുടെ ‘ദ് ഗീത’  71% ഓഫറിലാണ് വിൽക്കുന്നത്. 26 രൂപയ്ക്ക് ഈ ബുക്ക് സ്വന്തമാക്കാം. ജെ.കെ റൗളിങിന്റെ ഹാരി പോര്‍ട്ടര്‍ ആന്റ് ദ ഫിലോസഫര്‍സ് സ്റ്റോണ്‍ 64% ഓഫറിൽ വില്‍ക്കുന്നു. 499 രൂപ വിലയുണ്ടായിരുന്ന ബുക്കിന് 178 രൂപയ്ക്ക് ലഭിക്കും.

രാധാകൃഷ്ണ പിള്ളയുടെ ‘ചാണക്യ ഇന്‍ യു’ 60% ഓഫറില്‍ സ്വന്തമാക്കാം. ഓഫര്‍ വില: 119 രൂപ. റസ്‌കിന്‍ ബോണ്ടിന്റെ ‘ദ് ഗ്രേറ്റ് ട്രെയിന്‍ ജേര്‍ണി’ വെറും 39 രൂപയ്ക്ക് നിങ്ങള്‍ക്ക് വായിക്കാം. 80% ഓഫറാണ് ഈ ബുക്കിന് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി ബുക്കുകള്‍ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം. 

ബുക്കുകള്‍ക്ക് 80% ഓഫറാണെങ്കില്‍ കിന്‍ഡില്‍ എഡിഷനുകള്‍ക്ക് 87% കിഴിവുകളാണ് പ്രൈം ഫ്രൈഡേയിലുള്ളത്. മൂന്ന് മാസത്തെ കിന്‍ഡില്‍ അണ്‍ലിമിറ്റഡ് സബ്‌സ്‌ക്രിപ്ഷനുകള്‍ക്കും മികച്ച ഓഫറുണ്ട്. 597 രൂപയുണ്ടായിരുന്ന ഈ സബ്‌സ്‌ക്രിപ്ഷന്‍ വെറും 79 രൂപയ്ക്ക് സ്വന്തമാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com