ADVERTISEMENT

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈനിൽ......

വീരാൻകുട്ടി

കോഴിക്കോട് പേരാമ്പ്ര നരയംകുളത്ത് ജനനം. വിവിധ കോളജുകളിൽ അധ്യാപകനായിരുന്നു. ജലഭൂപടം, മാന്ത്രികൻ, ആട്ടോഗ്രാഫ്, തൊട്ടുതൊട്ടു നടക്കുമ്പോൾ, മൺവീറ്, വീരാൻകുട്ടിയുടെ കവിതകൾ, മിണ്ടാപ്രാണി, നിശ്ശബ്ദതയുടെ റിപ്പബ്ലിക്, സ്മാരകം തുടങ്ങിയ കവിതാ സമാഹാരങ്ങൾ. നാലുമണിപ്പൂവ്, ഉണ്ടനും നീലനും, മണ്ടൂസുണ്ണി തുടങ്ങി ബാല നോവലുകൾ.കേരള സാഹിത്യ അക്കാദമി അവാർഡ് (2017) അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു

മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം

English Summary: Manorama Books Kavithamazha - Veerankutty recites his poem

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com