ADVERTISEMENT

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈനിൽ...

 

ആര്യ ഗോപി

കോഴിക്കോട് സ്വദേശി. ഗുരുവായൂരപ്പൻ കോളജിൽ അധ്യാപിക.  ഒച്ചെഴുത്തുകൾ, പകലാണിവൾ, അവസാനത്തെ മനുഷ്യൻ, ജീവന്റെ വാക്കുകൾ അടക്കം കവിതാസമാഹരങ്ങൾ പ്രസിദ്ധീകരിച്ചു. മാലാഖ മത്സ്യം കഥാസമാഹാരം. ഇംഗ്ലിഷിലും കവിതകൾ എഴുതുന്നു. കേരള സാഹിത്യ അക്കാദമി കനകശ്രീ പുരസ്കാരം അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ.

മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം 

 

English Summary: Manorama Books Kavithamazha - Arya Gopi recites her poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com