ADVERTISEMENT

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈനിൽ...

 

എസ്. ജോസഫ്

കോട്ടയം ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി. എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകൻ. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, സ്ത്രീ ചിത്രങ്ങൾ തുടങ്ങിയ കവിതാ സമാഹാരങ്ങൾ. പുലരിയിലെ തെങ്ങുകൾ (നോവൽ), തണുത്ത മണമുള്ള വെളുത്ത കാപ്പിപ്പൂക്കൾ (കുറിപ്പുകൾ), വെള്ളം എത്ര ലളിതമാണ് (ലേഖനസമാഹാരം) എന്നിവയും പ്രസിദ്ധീകരിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്കാരം എന്നിവ ലഭിച്ചു.

മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം 

English Summary: Manorama Books Kavithamazha - S. Joseph recites his poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com