ADVERTISEMENT

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈനിൽ......

 

ലോപ

ഹരിപ്പാട് ജനിച്ചു. 

ഇപ്പോൾ തൃശൂരിൽ ഹയർസെക്കൻഡറി ഇംഗ്ലിഷ് അധ്യാപിക.

 പരസ്പരം, വൈക്കോൽപാവ

എന്നീ കവിതാ സമാഹാരങ്ങൾ.

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം (2012), കുഞ്ചുപിള്ള അവാർഡ് (2001, വി.ടി.കുമാരൻ പുരസ്കാരം (2002),  അങ്കണത്തിൻ്റെ ഗീതാ ഹിരണ്യൻ സ്മാരക പുരസ്കാരം (2003), ദുർഗാദത്ത പുരസ്കാരം (2009), മുതുകുളം പാർവതിയമ്മ പുരസ്കാരം (2011), തുഞ്ചൻ സ്മാരക പുരസ്കാരം (2011) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

 

മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം  

 

English Summary: Manorama Books Kavithamazha - Lopa recites her poem

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com