sections
MORE

വായിക്കൂ ആവോളം, നേടൂ പുസ്തകങ്ങൾ

manoramabooks-vaayanadinam-contest
SHARE

വായനദിനത്തിൽ മനോരമ ബുക്സ് ഒരുക്കുന്ന പുസ്തക വായന മത്സരം നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട മലയാളം പുസ്തകത്തിൽനിന്ന്  ഒരു ഭാഗം വായിക്കൂ. അതിന്റെ വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്യണം. ഇൗ ഹാഷ്ടാഗ് ചേർക്കണം #ManoramaBooksVayana. വിഡിയോ 3 മിനിറ്റിൽ കൂടാൻ പാടില്ല. 

മനോരമ ബുക്സ് പത്രാധിപ സമിതി വിഡിയോകൾ പരിശോധിച്ച് തിരഞ്ഞെടുക്കുന്ന 5 പേർക്ക് 3000 രൂപയുടെ വീതം പുസ്തകങ്ങൾ സമ്മാനം  ലഭിക്കും. 

ജൂൺ 19 വെള്ളിയാഴ്ച രാത്രി 7 മണി വരെ പോസ്റ്റു ചെയ്യുന്ന വിഡിയോകളാണ് പരിഗണിക്കുക.

മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം

English Summary : Manorama Books Reding Day Contest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MANORAMA BOOKS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA