ADVERTISEMENT

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഓൺലൈനിൽ...

സിവിക് ചന്ദ്രൻ 

തൃശൂരിലെ മുരിക്കുങ്ങലിൽ ജനനം. കവി, നാടകപ്രവർത്തകൻ,പത്രാധിപർ. കുരിശുയുദ്ധം തുടങ്ങുന്നവർ, താമ്രപത്രങ്ങൾ (അക്ഷൗഹിണി), നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി, ആഗ്നേയ ഇദം ന മമഃ, നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്തു നിർത്തിയിരിക്കുന്നത് തുടങ്ങിയ നാടകങ്ങൾ. തടവറക്കവിതകൾ, വെളിച്ചത്തെക്കുറിച്ചൊരു ഗീതം, ഗൃഹപ്രവേശം തുടങ്ങിയ കവിതാസമാഹാരങ്ങൾ. ആന്റിനയിൽ കാറ്റുപിടിക്കുമ്പോൾ, കരിങ്കണ്ണാ നോക്കേണ്ട തുടങ്ങിയ ലേഖനസമാഹാരാങ്ങൾ. 

മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം.

English Summary: Manorama Books Kavithamazha - Civic Chandran recites his poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com