ADVERTISEMENT

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഓൺലൈനിൽ...

കുഴൂർ വിൽസൺ 

തൃശൂരിലെ കുഴൂരിൽ ജനനം. മാധ്യമപ്രവർത്തകനായിരുന്നു. മരങ്ങളും കവിതയും ഇഴചേരുന്ന പോയട്രി ഇൻസ്റ്റലേഷൻ മലയാളത്തിൽ അവതരിപ്പിച്ചു.

ഉറക്കം ഒരു കന്യാസ്ത്രീ, വിവർത്തനത്തിനു ഒരു വിഫലശ്രമം, ആദ്യം മരിച്ചാൽ നിന്നെ ആരു നോക്കുമെന്നല്ലായിരുന്നു സങ്കടം, ആരെല്ലാം നോക്കുമെന്നായിരുന്നു, കുഴൂർ വിൽസന്റെ കവിതകൾ, വയലറ്റിനുള്ള കത്തുകൾ, തിന്താരൂ, ഹാ വെള്ളം ചേർക്കാത്ത മഴ, കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം, മരയാളം എന്നിവയടക്കം ഒട്ടേറെ കവിതാ സമാഹാരങ്ങൾ. ഇംഗ്ലീഷ്, സ്പാനിഷ്, ഡച്ച് ഭാഷകളിലും സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം

English Summary: Manorama Books Kavithamazha - Kuzhur Wilson recites his poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com