ADVERTISEMENT

പ്രി പബ്ലിക്കേഷൻ ആനുകൂല്യത്തോടെ ഭാഷാദിനമായ നവംബർ ഒന്നിനു പുറത്തിറങ്ങുന്നതു മൂന്നു പുസ്തകങ്ങൾ. ആദ്യത്തേത് സാഹിത്യത്തിലും സിനിമയിലും തലയുയർത്തി നിൽക്കുന്ന എംടി വാസുദേവൻ നായരെ അടുത്തറിഞ്ഞവർ ചേർന്ന് അവതരിപ്പിക്കുന്ന ‘എംടി അനുഭവങ്ങളുടെ പുസ്തകം’. ഇതുവരെ പറഞ്ഞുവന്നതു പലതും തെറ്റായിരുന്നെന്നു തിരുത്തിത്തരാൻ പി. പ്രകാശിന്റെ പദശുദ്ധികോശം. എഴുത്തും അച്ചടിയും കണ്ടുപിടിച്ചതു മുതൽ ഇടയിട്ടും അടയാളമിട്ടും വിപ്ലവങ്ങൾക്കു വഴിമരുന്നിട്ടും വളരുന്ന ഭാഷയുടെ രണ്ടു സഹസ്രാബ്ദത്തിലേറെ നീളുന്ന കൗതുകകരമായ യാത്രയെക്കുറിച്ചു വൈക്കം മധുവിന്റെ ‘ഇടയാളം: അടയാളങ്ങളുടെ അത്ഭുതലോകം.’ 1450 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്താൽ 500 രൂപ ഇളവ്.

 

വിതരണം നവംബർ 20 മുതൽ ആരംഭിക്കും. പുസ്തകം ബുക്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 

English Summary: Ente Malayalam : Bhashaikku 3 Pusthakangal Pre- Publication Offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com