ഭാഷാദിനത്തിൽ മലയാളത്തിന് മനോരമയുടെ സമ്മാനം, വായിക്കാം ഈ മൂന്ന് പുസ്തകങ്ങള്‍

SHARE

ഭാഷാദിനമായ നവംബർ ഒന്നിനു മനോരമ ബുക്സ് പുറത്തിറക്കുന്ന മൂന്നു പുസ്തകങ്ങളിലൊന്നാണ്  പത്രപ്രവർത്തകനായിരുന്ന പി. പ്രകാശ് എഴുതുന്ന ‘പദശുദ്ധികോശം - വാക്കുകളുടെ തെറ്റും ശരിയും’ എന്ന പുസ്തകം. ഇതുവരെ പറഞ്ഞുവന്നതു പലതും തെറ്റായിരുന്നെന്ന തിരുത്തലുകളാണ് ഈ പുസ്തകം. പദശുദ്ധികോശം ഇതിനോടകം മാധ്യമശ്രദ്ധ നേടി.  അനൂപ് രാമകൃഷ്ണൻ സമാഹരിക്കുന്ന ‘എംടി  അനുഭവങ്ങളുടെ പുസ്തകം’, വൈക്കം മധു എഴുതുന്ന ‘അടയാളങ്ങളുടെ അത്ഭുതലോകം - ഇടയാളം’ എന്നിവയാണ് മറ്റു രണ്ടു പുസ്തകങ്ങൾ. 

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Padasukthikosam Vakkukalude Thettum Seriyum book written by P Prekash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MANORAMA BOOKS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA