മനോരമ ബുക്സ് ഡിസംബർ 18 ന് നാല് പുസ്തകങ്ങൾ പുറത്തിറക്കും

manorama-books
SHARE

വായനക്കാർക്കായി പുതിയ നാല് പുസ്തകങ്ങളുമായി മനോരമ ബുക്സ്. പെരുമ്പടവം ശ്രീധരൻ എഴുതുന്ന അശ്വാരൂഡന്റെ വരവ്, ജോസ് പനച്ചിപ്പുറത്തിന്റെ കുമരകം തൊട്ടുള്ള കഥകൾ, വാഹിദ് സമാൻ എഴുതുന്ന ശലഭങ്ങളുടെ അഗ്നിസൽക്കാരം, വി എച്ച് നിഷാദിന്റെ കുട്ടികളുടെ നോവൽ ടുട്ടു ജേണലിസ്റ്റ് എന്നിവയാണ് ഡിസംബർ 18 നു മനോരമ ബുക്സ് പുറത്തിറക്കുന്നത്.

അശ്വാരൂഡന്റെ വരവ് -  പെരുമ്പടവം ശ്രീധരൻ, വില  -160, പേജ് - 128 

കുമരകം തൊട്ടുള്ള കഥകൾ-  ജോസ് പനച്ചിപ്പുറം,  വില  - 150, പേജ് - 128 

ശലഭങ്ങളുടെ അഗ്നിസൽക്കാരം-  വാഹിദ് സമാൻ,  വില  -  190, പേജ് -    236 

ടുട്ടു ജേണലിസ്റ്റ്-  വി എച്ച് നിഷാദ്   വില  - 140, പേജ് -  100 

പുസ്തകങ്ങൾ മനോരമ ഏജന്റുമാർ വഴി വീട്ടിൽ ലഭിക്കും. വിളിക്കേണ്ട നമ്പർ - 8281765432. കോപ്പികൾ മനോരമ ഓഫീസ്, www.manoramabooks.com, ആമസോൺ, ഫ്ലിപ് കാർട്ട് എന്നിവിടങ്ങളിൽ ലഭ്യമാണ്.

English Summary: Manorama Books - New Books Release

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MANORAMA BOOKS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.