ഛായാഗ്രാഹകനും സംവിധായകനുമായ വേണു രചിച്ച യാത്രാവിവരണം ‘നഗ്നരും നരഭോജികളും’ പ്രകാശനം ചെയ്തു. സത്യൻ അന്തിക്കാട്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജെ, ദേവിക എന്നിവർ ചേർന്ന് ഓൺലൈനായാണ് പുസ്തകം പ്രകാശനം ചെയ്തത്. ഉണ്ണി ആർ., ജി.ആർ. ഇന്ദുഗോപൻ എന്നിവരും പങ്കെടുത്തു.
‘നഗ്നരും നരഭോജികളും’ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
English Summary : Nagnarum Narabhojikalum book by Venu has been released