കരടി ഇറങ്ങുന്ന ഗ്രാമം, ആണി തറച്ച കസേര; ആ യാത്രയിലെ വിചിത്രാനുഭവങ്ങൾ വെളിപ്പെടുത്തി വേണു

SHARE

പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ വേണു തന്റെ പുതിയ യാത്രാ പുസ്തകമായ നഗ്നരും നരഭോജികളും വായനക്കാർക്കായി പരിചയപ്പെടുത്തുന്നു–

ഒറ്റയ്ക്കൊരാൾ തന്റെ കാറിൽ ഒരുമാസത്തോളമെടുത്തു നടത്തിയ, ആറായിരം കിലോമിറ്റീറിലധികം നീണ്ട യാത്ര. പ്രത്യേകിച്ച് ഒരു പദ്ധതിയുമില്ലാതെ, മനസുപറയുന്നിടത്തേക്കൊരു ഏകാന്തസഞ്ചാരം. സാഹസമെന്നു വായനക്കാർക്കു തോന്നുന്ന സംഭവങ്ങൾ പലതും സ്വാഭാവികമായാണ് വേണു പറഞ്ഞു വയ്ക്കുന്നത്. ചിലപ്പോൾ നർമത്തിലും. 

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Cinematographer Venu on his new book Nagnarum Narabhojikalum

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MANORAMA BOOKS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA