ADVERTISEMENT

വിവർത്തനം: എൻ.ജി. നയൻതാര

ഡി സി ബുക്സ്

വില: 170 രൂപ

ഇന്ദിരാഗാന്ധിക്ക് പത്ത് വയസ്സുള്ള സമയത്ത് ആ വേനൽക്കാലം മുസ്സൂറിയിൽ ചെലവഴിച്ചു. അതേസമയം അച്ഛൻ ജവഹർലാൽ നെഹ്റു അലഹബാദിലായിരുന്നു. ആ വേനൽക്കാലത്ത് നെഹ്റു തന്റെ മകൾക്ക് ഒരു കൂട്ടം കത്തുകൾ എഴുതി. ഭൂമിയുടെ സൃഷ്ടി എങ്ങനെയായിരുന്നുവെന്നും എപ്പോഴായിരുന്നുവെന്നും മനുഷ്യരും മൃഗങ്ങളും എങ്ങനെ ഉത്ഭവിച്ചുവെന്നും ലോകമെമ്പാടും നാഗരികതകളും സമൂഹങ്ങളും എങ്ങനെ പരിണമിച്ചു എന്നുമുള്ളതിന്റെ കഥകൾ അടങ്ങിയ കത്തുകളായിരുന്നു അവ. നെഹ്റുവിന് ജനങ്ങളോടും പ്രകൃതിയോടുമുള്ള സ്നേഹം വെളിവാക്കുന്ന, 1928ൽ എഴുതിയ ഈ കത്തുകൾ ഇന്നും കാലാതിവർത്തിയായി തുടരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com