ADVERTISEMENT

കെ. എൻ. രാഘവൻ

കറന്റ് ബുക്സ്

വില: 250 രൂപ

രാജ്യത്തിന്റെതന്നെ സമ്പദ്ഘടനയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് റബ്ബർ ബോർഡ്. ആ സ്ഥാപനത്തിന്റെ അമരത്ത് ചുരുങ്ങിയ കാലം പ്രവർത്തിക്കാനായതിന്റെ അനുഭവങ്ങളിലൂടെയുള്ള ഒരു യാത്രയാണിത്. നേരിട്ട പ്രതിസന്ധികൾ, കോവിഡ് അതിജീവനം, റബ്ബർകൃഷി വ്യാപനം, കർഷകരോടൊത്തുള്ള വിജയകരമായ പ്രവർത്തനങ്ങൾ, ശാസ്ത്രീയ പരീക്ഷണങ്ങൾ, എല്ലാത്തിനും കൂടെനിന്ന സഹപ്രവർത്തകർ തുടങ്ങി ഒരു കാലഘട്ടത്തിലെ ഓരോ നിമിഷങ്ങളുടെയും വിശദമായ ഓർമ്മക്കുറിപ്പുകൾ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com