യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

Mail This Article
×
ബാബു പണിക്കർ
കറന്റ് ബുക്സ്
വില: 170 രൂപ
യാത്രികർക്ക് വിവിധയിടങ്ങൾ യഥേഷ്ടം സഞ്ചരിച്ച് ആസ്വദിക്കാൻ തുണയേകുന്ന തരത്തിൽ ബാബു പണിക്കരുടെ ഭാവനയിലും അറിവിലും യാത്രയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ രൂപംകൊണ്ട ആശയങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട 14 ലേഖനങ്ങളുടെ സമാഹാരമാണിത്. യാത്രയെ സ്നേഹിക്കുന്നവരും യാത്രയ്ക്ക് ഒരുങ്ങുന്നവരും പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങൾക്കു പുറമേ യാത്രകളുടെ സവിശേഷതകളും വൈവിധ്യങ്ങളും ഈ ലേഖനങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.