ADVERTISEMENT

കമല (കഥ)

‌ഉറക്കത്തിൽ തിരിഞ്ഞു കിടക്കുമ്പോൾ അടുത്ത് കിടക്കുന്ന ദാസേട്ടനോട് ചേര്‍ന്ന് കിടക്കാനായി കൈനീട്ടി അദ്ദേഹത്തെ തന്നോട് ചേർക്കാനായി ശ്രമിച്ചപ്പോൾ പെട്ടന്ന് ആരും അടുത്തില്ല എന്ന് ബോദ്ധ്യമായത്. ആ നിമിഷം ദാസേട്ടൻ ഇല്ല എന്ന സത്യം മനസ്സിലേയ്ക്ക് ഇടിവെട്ടുപോലെ വേദനയായി പടന്നിറങ്ങി.

 

അത് പറഞ്ഞാൽ മനസ്സിലാകില്ല. സഹിക്കാൻ ആയില്ല. ഞാൻ എല്ലാം എഴുതി വച്ചിട്ടുണ്ട് എന്റെ മരണശേഷം മാത്രം എല്ലാവര്‍ക്കും വായിക്കാം. ഞാൻ കള്ളം പറയില്ല.‌‌‌‌‌

 

 

അവരുടെ ദുഃഖം എങ്ങനെ വര്‍ണ്ണിക്കാൻ കഴിയും. എല്ലാ വിധവകളും എത്ര രാത്രികളിൽ ഇൗ വ്യസനം കടിച്ചിറക്കുന്നു. രണ്ട് വരി പറഞ്ഞതിൽ ഇത്രയും ദുഃഖം ഒളിച്ചിരിക്കുന്നു എങ്കിൽ എഴുതി പല ഡയറിയിൽ ഒരു ദുഃഖ സാഗരം തന്നെ ഉണ്ടായില്ലേ?. പലപ്പോഴായി ചില സ്മരണകൾ പുറത്ത് വന്നത് എത്രമാത്രം തീഷ്ണമാണ്. അനുഭവം വര്‍ണ്ണനകൾക്ക് അതീതമാണ്.

 

English Summary : Kamala Story By P.B Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com