ADVERTISEMENT

ശ്വാസ ബില്ല്  (കഥ)

ഞാൻ എന്തിനും നികുതി നൽകിയിരുന്നു. രാവിലത്തെ സിഗരറ്റിൽ തുടങ്ങുന്നത്, വൈകിട്ടത്തെ ബസ് ടിക്കറ്റിന് വരെ. ഇന്നത്തെ തലമുറക്കോ, നാളത്തെ തലമുറക്കോ?

 

ശമ്പള വർധനവ് തോറ്റു... വിലക്കയത്തിന്റെ മുന്നിൽ!!! ഇന്നത്തെ തലമുറക്കോ, നാളത്തെ തലമുറക്കോ?

 

സ്വർണ്ണം ഉപേക്ഷിച്ചു... ചായ കുടി നിർത്തി... പെട്രോളും, ഡീസലും, ഗ്യാസും ?????

ഒരു കല്യാണം... അത് വേണ്ടാന്ന് വെച്ചു...

 

ഇപ്പോൾ ഇത്തിരി ആശ്വാസം...

ആശ്വാസം... ശ്വാസം...

ശ്വാസം മുട്ടുന്നല്ലോ...

കിട്ടുന്നില്ലാ... എനിക്ക് ശ്വാസം കിട്ടുന്നില്ലാ...

 

ഈശ്വരാ...

ഈ മാസത്തെ ശ്വാസത്തിന്റെ ബില്ല് അടച്ചില്ലിയോ ???

 

English Summary: Swasa billu, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com