ഹിമവത്സേതുപര്യന്തം - അനീഷ് ആശ്രാമം എഴുതിയ കവിത

painted-illustration-indian-flag
Representative image. Photo Credit: ArtEver/Shutterstock.com
SHARE

ഭാരതമണ്ണിൽ നിറയും ഓർമ്മയിൽ 

മറഞ്ഞോരോ പ്രാണനുകൾ ത്വജിച്ചു

വിടർത്തി ഉണർത്തും സുവർണ്ണസംസ്കാരം 

ഇത് സ്വാതന്ത്ര്യത്തിൻ ഭാരതജന്മസംസ്കാരം 

സ്വതന്ത്ര കിരണം നെറുകയിൽ ചൂടി 

ഹിമവത്സേതുപര്യന്തം........

വർണ്ണവർഗ്ഗ വിവേചനമില്ല സ്വതന്ത്ര ഭാഷാഭൂഷാധികളാൽ 

തഴുകി ഒഴുകുന്നീ നദീതട സംസ്കാരം 

ശതകോടികൾ നമ്മൾ ഭാരതാംബയെ വന്ദിക്കുന്നു...

സത്യമഹിംസ കരവാളാക്കി 

 ഗാന്ധിജി പടവെട്ടിയ രാജ്യം 

ധീരജവാന്മാർ ജീവൻ നൽകിയും 

ജന്മനാടിന് സുരലോകം തീർക്കുന്നൊരു ഭാരതനാട് 

ത്രിവർണ്ണ പതാക പാറട്ടെ നെഞ്ചിലങ്ങനെ ഉയരട്ടെ 

സ്വതന്ത്രഭാരത ത്രിവർണ്ണപതാക ജയിക്കട്ടെ........

anish-asram
അനീഷ് അശ്രാമം

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}