ADVERTISEMENT

 

പൂമ്പാറ്റകൾ പൂക്കും ചില്ലകൾ,

സ്വപ്നങ്ങൾ വിടരും ചില്ലകൾ;

മോഹങ്ങൾ തളിരിടും ചില്ലകൾ;

മനസ്സിൻ കാണാചെപ്പിൽ പൂത്തുലയും ചില്ലകൾ;

പടർന്നു വിലസും ചില്ലകൾ;

പ്രതീക്ഷകൾ പൂവിടും ചില്ലകൾ;

വർണ്ണം വിടർത്തും ചില്ലകൾ;

മഴമേഘം പൂക്കുന്ന ചില്ലകൾ; സ്നേഹത്തെന്നലിൽ 

ആടി രസിക്കും ചില്ലകൾ;

സ്നേഹപ്പൂക്കൾ പൊഴിക്കും ചില്ലകൾ; 

വാടാതെ കൊഴിയാതെ, 

എന്നാത്മാവിൽ 

വിടർന്നു വിലസുന്ന ചില്ലകൾ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com