പെയ്തിറങ്ങിയ മഴ – ഷീബാ ജേക്കബ്ബ് എഴുതിയ കവിത
Mail This Article
×
ഭൂമിയിൽ പെയ്തിറങ്ങുന്ന
ഓരോ മഴയും,
മണ്ണിന്റെ മാറിൽ,
പ്രണയത്തിന്റെ
നനവു ബാക്കിയാക്കി
പെയ്തൊഴിഞ്ഞാലും,
ഒരിയ്ക്കലും
പെയ്തൊഴിയാതെ എത്രയോ മഴത്തുള്ളികൾ,
മനസ്സിനുള്ളിലെ
കാർമേഘജാലത്തിൽ
ഇന്നും തങ്ങി നിൽപ്പൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.