ADVERTISEMENT

ഉറക്കത്തിലാണ്ടുപോയ നേരം

എൻ മനാമിലൊരതിഥിയെ കണ്ടു

വെള്ള ലിബാസണിഞ്ഞ

പണ്ഡിത സാദൃശ്യമുള്ളൊരാൾ 

മുഖത്തോ ഈമാനിൻ പ്രഭയോ...

കൂട്ടിന്നായി തന്റെ ശിഷ്യഗണങ്ങളോ..

 

അവരെന്നെ ചേർത്തു പിടിച്ച നേരം 

ഉറക്ക ക്ഷീണമോ

പിടിത്തത്തിന്റെ മുറുക്കമോ

വല്ലാത്തൊരു വേദന

ശിരസ്സ് വിണ്ടുകീറും പോലെ

ശരീരമാകെ തളരുന്ന പ്രതീതി

 

വരണ്ട ഭൂമിയിലേക്ക്

മഴത്തുള്ളി പകരുന്ന നേരം 

ഭൂമിക്കുള്ള ആഹ്ലാദം പോലെ 

കർണപുടങ്ങളിൽ അലയടിക്കുന്ന 

തൗഹീദിൻ മന്ത്രണങ്ങൾ

ആവർത്തിച്ചുരുവിട്ടു

എൻ റൂഹും മടങ്ങി 

 

അലാറമിൻ അലർച്ച കേട്ടൊരാ നേരം

ഞെട്ടി പിടഞ്ഞെണീറ്റു

റൂഹോ ശരീരത്തിലുണ്ട്

മന്നവനിൽ സ്തുതിയോതി

ഈ ദിനവും തുടങ്ങി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com