ADVERTISEMENT

ഉരുകിയുരുകി, വേനൽ -

വിയർപ്പാറ്റിത്തണുത്തു, ഒരു വേള 

മഴയോളം സ്വപ്നങ്ങൾ പെയ്യാൻ...

ഉടലു പെയ്ത്, ഉയിരു നൽകുമൊരു- 

മുകിലിൻ മിഴി തോരവേ,

നൂല് പെയ്ത്, ചാല്കീറി..

വിണ്ട വിതാനങ്ങളിൽ സ്വപ്നം നിറച്ച്  

നാമ്പണിഞ്ഞൊരു തുള്ളിയിൽ - 

സൂര്യനുണർന്നു..! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com