സ്വപ്നം – മുഹ്സിന റാഫി എഴുതിയ കവിത

malayalam-poem-swapnam
Representative image. Photo Credit: Stock-Asso/Shutterstock.com
SHARE

അപരാധത്തെ

നിരപരാധിത്വമായി

വാദിക്കാൻ ചില

മനുഷ്യജന്മങ്ങൾ

ചീന്തി വലിച്ചെറിഞ്ഞ

പെണ്ണുടലുകളെ

മാത്രമേ അവർക്കറിയൂ

സ്വപ്നങ്ങളും

മോഹങ്ങളും

ഇല്ലാത്തവരാണവരെന്ന്

തെറ്റിദ്ധരിച്ചു കാണും

ഭ്രാന്തിയായ്‌ ജനിച്ചു

പോയിരുന്നെങ്കിലെന്നാഗ്രഹിച്ചു

പോകും പലവേളയിൽ

സ്വപ്നങ്ങളും

മോഹങ്ങളുമില്ലാത്ത-

വളായിരുന്നെങ്കിലെന്നും

പിച്ചി ചീന്തപ്പെടുമ്പോഴും

ശരീര വേദനയിൽ

കവിഞ്ഞൊന്നും

അറിയില്ലായിരുന്നല്ലോ

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA