നീ എന്ന നക്ഷത്രം – സന്തോഷ് ജോർജ് വിൽസൺ എഴുതിയ കവിത
Mail This Article
×
നീയാം വിദൂര നക്ഷത്രത്തെ
നിലാചില്ലിട്ട കുഴലിലൂടെ,
ഇമ വെട്ടാതെയൊരുപാട് നോക്കി
ഞാനന്ധനായ് തീർന്നുവോ,
നീ പരത്തുമീ നുറുങ്ങു വെട്ടം പോലും
പ്രകാശവർഷങ്ങൾ നീന്തി കടന്നെന്നിൽ
നിർവൃതിയുടെ നൂറായിരം
സംശ്ലേഷണങ്ങൾ നടത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.