ADVERTISEMENT

 

അഗ്നിയിൽ സ്പുടം ചെയ്യും 

ജഡങ്ങൾ ഒരു മാത്ര, 

അന്ത്യ നിശ്വാസം കൊള്ളും;

അഗ്നി ആളിപ്പടരും.

മണ്ണിതിൽ നിമഞ്ജനം

ചെയ്യുകിൽ ഭൂമിയുടെ

ഊഷ്മളതക്കായ് ഒന്ന്

ഉഛ്വസിക്കുമൊടുവിൽ.

ജനിമൃതികളുടെ

ചംക്രമണങ്ങളിലും

ധരിത്രി മാതാവിന്റെ

ജീവിത കാമനകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com