ADVERTISEMENT

 

പ്രണയം മരിച്ചു,

അല്ല കൊല്ലപ്പെട്ടു;  

ഹൃദയത്തിനുള്ളിൽ നിന്നും പുറത്തുകടക്കാൻ കഴിയും മുമ്പേ

ശ്വാസം കിട്ടാതെ അത് പിടഞ്ഞ് മരിച്ചു... 

ചുണ്ടുകളിൽ തന്നെ മരണപ്പെട്ട ചുംബനം അതിനു തെളിവായി 

തൊണ്ടയിൽ കുരുങ്ങിയ വാക്കുകൾ പുറത്തുകടക്കാനാകാതെ മരിച്ചു വീണു 

തലോടാൻ നീട്ടിയ കരങ്ങൾ വിറങ്ങലിച്ചു 

ഒരു പുഞ്ചിരി പോലും നൽകുവാനാകാതെ പ്രണയം യാത്രയായി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com