ജന്മമേകി അവളമ്മയായി
എന്തിനുമേതിനും കാവലായി
ഇരുളിൽ വെളിച്ചമായ്
കരുതലായി നിന്നു കൊണ്ടോരോ
പകലും വഴികാട്ടിയായി...
നെഞ്ചോടൊതുക്കി
നെടുവീർപ്പകറ്റി
ആയുസ്സുമൊട്ടും കൂടെ നടന്നവൾ
അമ്മയോളം മറ്റൊന്നുമില്ല
അമ്മയില്ലാത്തൊരു ലോകമില്ല...
Content Summary: Malayalam Poem ' Amma ' written by Drishyaraj