ADVERTISEMENT

യാത്ര പറയാതെ പറന്നു പോം

രാക്കിളി തൻ പാട്ട് കാതോർത്തു

ജാലകപടിമേൽ നിന്നു ഞാൻ

അരികിൽ വരും മൗനം ഗാനമായ്

നീ പാടും വരെ ഇരവിലും പകലിലും

അതിനായ് കാതോർത്തു 

ഇന്നുമെൻ രാച്ചില്ല

അറിയാതെ കേഴുന്നു

ഇനിയെൻ നിനവിൽ മൗനമായ് 

നീ ഒന്ന് വന്നെങ്കിൽ..

 

Content Summary: Malayalam Poem ' Mounam ' written by Dhanusha Sudhil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com