കത്തിച്ച ചുരുട്ട് വായേല് തിരുകി അയാൾ
തൂലിക പിടിച്ചു നിന്നു
സാങ്കൽപികമായൊരു കവിത രചിക്കാൻ തുടങ്ങി
വരികളെഴുതി പൂർണ്ണമായപ്പോൾ പൊടുന്നനെ
ഹൃദയം നിലച്ചു മുഖം താളിലേക്ക് പതിച്ചു
കവിതയുടെ തലക്കെട്ടിങ്ങനെയായിരുന്നു
"മരണം പെട്ടെന്നായിരുന്നു..!!"
Content Summary: Malayalam Poem ' Maranam Pettennayirunnu ' written by Mohammed Sharookh