ADVERTISEMENT

ഇരുകൈകൾ പലതായി

പെരുക്കുന്ന ധിറുതിയിൽ

മുറിയാകെ വെള്ളമൊത്ത്

ചുരുളുന്നു മുറി സാരി
 

തൊടച്ചേറി പൂക്കളാകെ

നിറം കെട്ട ചളിക്കൂട്ട്

ഞൊറി ചാർത്തി തെരുത്തോരു

കരച്ചുറ്റിൽ കറിച്ചൂര്
 

പൊടി, എച്ചിൽ, കരി, വാട

പിഴിഞ്ഞാകെ പരുങ്ങുമ്പോൾ

കസവിഴ തെളി മിന്നൽ

ചിരി കോറി, പതറീ ഞാൻ..
 

Content Summary: Malayalam Poem ' Ippol Otta Kasavizhayil Aval ' written by Prasad Kakkasseri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com