ADVERTISEMENT

ആഗ്രഹങ്ങളെ ആഴിയിലേക്കാഴ്ന്നിറങ്ങാൻ

അനുവദിച്ചതിനാലാണോ,

മോഹങ്ങളെ മനസ്സിനുള്ളിൽ

താഴിട്ടതിനാലാണോ,

തുറന്നു പറച്ചിലിനനുഭൂതി

നഷ്ടമായതിനാലാണോ,

മനസ്സ് വിങ്ങിയ തിരകൾ

പെയ്തൊഴിയാത്തതാണോ,

നീ....

മരവിച്ച മനസുമായ്..

വിഷാദമൂകയായ്...

മൗനിയായ്.. ഏകയായ്...
 

Content Summary: Malayalam Poem ' Vishadam ' Written by Ummu Sufyan Kuttiyeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com