ADVERTISEMENT

മണ്ണ് 

കനലാളുന്നൊരു കാലം 

പുഴ വറ്റിച്ചിങ്ങ് വരുന്നുണ്ട് 
 

പിന്നാലെ 

നീരും തണലും തേടി നിന്റെ 

നിഴൽക്കിതപ്പിങ്ങെത്തും മുമ്പേ 

തൊടിയിലായ് എനിക്കൊരു വിത്തിടേണം
 

 

മകനേ നിനക്കായ്‌ 

ഞാനൊരിലത്തണലെങ്കിലും 

കാത്തുവെച്ചിടേണ്ടേ!
 

Content Summary: Malayalam Poem ' Orilathanal ' Written by Ratheesh Chandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com