മധുരമാണെന്ന് അറിഞ്ഞിട്ടും
മതിയാകുവാനാവാതെ
പറഞ്ഞു നീ എന്നോടും യാത്ര....
അറിയുമോ വീണ ഹൃദയത്തിന്
ആ കരങ്ങൾക്ക് ഇനിയും കാത്തിരിപ്പിൻ
ഗന്ധമേറെ....
പ്രണയത്തെ പ്രാദേശവാസം തലോടി
പ്രണയിനിക്കും സ്വദേശം മധുരമേറാൻ
ജീവിതം ഇതിനാലുമില്ല ഒരറ്റം
വേർപാടിൻ ദുഃഖം ഇനിയുമേറെ....
Content Summary: Malayalam Poem ' Pravasam ' Written by Sahala