ADVERTISEMENT

സത്യമെങ്ങിനാണ്?

സത്യമെവിടെയാണ്?

സത്യമറിയുന്നതെങ്ങിനെ?

സത്യമെന്തിനാണ്?

സത്യമായൊന്നു പറയുമോ?!
 

വെളിച്ചമാണ് സത്യം!

ഹൃദയത്തിലാണിരിപ്പിടം

നല്ല മനസ്സുകൊണ്ടറിയാം

മനുഷ്യനായ് ജീവിക്കാൻ-

അതിലുപരി സ്വയമൊരു-

ദേവാലയമായി തീരാൻ...

പറഞ്ഞതത്രയും സത്യം!

English Summary:

Malayalam Poem ' Sathyam ' Written by Santhoshkumar Sravanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com