ADVERTISEMENT

(ഫലസ്തീൻ യുദ്ധഭൂമിയിലൂടെ ഒരു യാത്ര)

പ്രഭാതത്തിലെഴുന്നേൽക്കാൻ

അവൾക്കായില്ല

കൺമുന്നിലിരുന്ന അസ്റാഈ

ലവളോട് ചോദിച്ചു
 

മരണചിത്രങ്ങൾ....

നൊമ്പരക്കാഴ്ചകൾ....

വേവുന്നമനസ്സേ....

നിനക്കെവിടെ സമാധാനം?

നിനക്കെവിടെ നല്ല പ്രഭാതം?
 

മൗനമായിരുന്നു അവളുടെ മറുപടി

കൂടെ പോകുവാൻ അവൾ

തയാറായി

യാതൊരു പ്രായസമോ

നീരസമോ അവൾ കാണിച്ചില്ല

ഇത് കണ്ട ഗസ്സ അവിടെ

മനം നൊന്ത് മരിച്ചു

English Summary:

Malayalam Poem ' Pidayunna Bhoomi ' Written by Nasal Neerolpalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com