പ്രാർഥന – രാമചന്ദ്രൻ ടി. എൻ. എഴുതിയ കവിത

Mail This Article
×
നിറസ്വപ്നങ്ങൾക്ക്
ചാരുതയേറുന്ന
ചിന്തകൾ
കരുത്തിൻ
യാഗാശ്വമായ് മാറിയെങ്കിൽ
മറവിതൻ വാൽമീകത്തിൽ നിന്ന്
ഓർമ്മപ്പൂക്കൾ വിരിഞ്ഞെങ്കിൽ
ജന്മാന്തരങ്ങൾ പുറത്തു നിന്ന്
അനുഗ്രഹം
മഴയായ് ചൊരിഞ്ഞെങ്കിൽ
English Summary:
Malayalam Poem ' Prarthana ' Written by Ramachandran T. N.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.