ADVERTISEMENT

പ്രിയപ്പെട്ടവനേ, നീയാണെന്റെ പ്രണയം

നീയാണെൻ തെളിച്ചവും വെളിച്ചവും

നീയാണെൻ വികാരവും വിചാരവും

കണ്ണിലും കൺമുന്നിലും

കാണുന്നതൊക്കെയും,

നിൻ രൂപവും, ഭാവവുമല്ലാതെന്തുണ്ട് വേറെ.
 

കാതിലിപ്പോഴും മുഴങ്ങുന്ന സ്വരമാധുരി,

എന്നൂർജ്ജവും നീയല്ലാതാരുമല്ല..

ഇനിയെന്ത് പറയാൻ,

നീയല്ലാതാരുമെൻ പ്രണയത്തിലില്ല...

നീയല്ലാതെന്നിലൊരു പ്രണയവുമില്ല..

English Summary:

Malayalam Poem ' Neeyanente Pranayam ' Written by Sreepadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com