Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധോലോക നായികയായി ശ്രദ്ധ; ഹസീന ടീസർ

haseena-sradha

ശ്രദ്ധ കപൂർ പ്രധാനവേഷത്തിലെത്തുന്ന ഹസീന പാർക്കർ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. വേറിട്ട ഗെറ്റപ്പിലാണ് ശ്രദ്ധ എത്തുന്നത്. അധോലോക ചക്രവര്‍ത്തി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്.

Haseena Parkar Official Teaser | Shraddha Kapoor

ദാവൂദ് ഇബ്രാഹിമായി ശ്രദ്ധയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥ് കപൂര്‍ വേഷമിടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. അപൂര്‍വ ലാഹിയയാണ് സംവിധാനം ചെയ്യുന്നത്.