Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജബ് ഹാരി മെറ്റ് സെജാൽ; ട്രെയിലർ കാണാം

harry

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ് ഷാരൂഖ്–ഇംതിയാസ് അലി ചിത്രം ജബ് ഹാരി മെറ്റ് സെജാൽ . അനുഷ്ക ശർമയാണ് ചിത്രത്തിലെ നായിക. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

Jab Harry Met Sejal Trailer | Shah Rukh Khan, Anushka Sharma

തമാശ എന്ന രൺബീർ ചിത്രത്തിന് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആഗസ്റ്റ് 4ന് ചിത്രം തിയറ്ററുകളിലെത്തും.