Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിർ ഖാനെ പറ്റിച്ച ഐസ്ക്രീം വിൽപ്പനക്കാരൻ

aamir-khan

പുതിയ ചിത്രമായ സീക്രട്ട് സൂപ്പർസ്റ്റാറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തുർക്കിയിൽ എത്തിയതായിരുന്നു ആമിർ. തുർക്കി സന്ദർശനുവുമായി ബന്ധപ്പെട്ട് രസകരമായൊരു വിഡിയോയും ആമിർ ആരാധകർക്കായി പങ്കുവച്ചു