Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൺവീറിന്റെ നായികയായി സെയ്ഫിന്റെ മകൾ

sara-simmba

ഹിറ്റ് മേക്കര്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബയില്‍ സെയ്ഫ് അലിഖാന്റെ മകൾ സാറ അലിഖാൻ നായികയായി എത്തും. ചിത്രം ഈ വര്‍ഷം അവസാനം തിയറ്ററുകളിൽ എത്തും. സിനിമയുടെ അണിയറപ്രവർത്തകര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

തെലുങ്ക് ചിത്രം ടെംപറിന്റെ ഹിന്ദി റീമേയ്ക്ക് ആണ് സിംബ. സോനു സുദ്, അഷുതോഷ് റാണ എന്നിവരാണ് സിംബയിലെ മറ്റുതാരങ്ങൾ. 

ബോളിവുഡിലെ ഗ്ലാമർഗേൾ; സെയ്ഫിന്റെ മകൾ സാറ അലിഖാൻ