Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്ദീപ് സിങിന്റെ ബയോപിക്; സൂർമ ട്രെയിലർ

soorma

ഹോക്കി ഇതിഹാസം സന്ദീപ് സിങിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ‘സൂർമ’ ട്രെയിലർ പുറത്തിറങ്ങി. പഞ്ചാബി താരം ദില്‍ജിത്ത് , സന്ദീപ് സിങിന്റെ വേഷത്തിലെത്തുന്നു. ഷാദ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപ്സിയാണ് നായിക.

Soorma | Official Trailer | Diljit Dosanjh | Taapsee Pannu | Angad Bedi