Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കജോൾ കോളജിലേയ്ക്ക്; ഹെലികോപ്റ്റെർ ഈല ട്രെയിലര്‍

helicopter-eela

കജോൾ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ഹെലികോപ്റ്റെർ ഈല ട്രെയിലർ എത്തി. ഭർത്താവ് അജയ് ദേവ്ഗൺ നിർമിക്കുന്ന ചിത്രം പ്രദീപ് സർക്കാർ സംവിധാനം ചെയ്യുന്നു.

Helicopter Eela | Official Trailer | Kajol | Riddhi Sen

മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ റിദ്ദി സെൻ ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നു. മകനെ ഒരുപാട് സ്നേഹിക്കുന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. മകനോടുള്ള സ്നേഹവും കരുതലും നഷ്ടപ്പെടാതിരിക്കാൻ മകന്റെ കോളജിൽ അമ്മ പഠിക്കാനെത്തുന്നതാണ് സിനിമ.