Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാൻ ഖാനോട് മലയാളം പറഞ്ഞ് കമൽഹാസന്‍

salman-kamal

വിശ്വരൂപം 2 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹിന്ദിയിലെ പ്രമുഖ ടിവി ഷോയിൽ അതിഥിയായി കമൽഹാസൻ എത്തിയിരുന്നു. സൽമാൻ ഖാൻ ആയിരുന്നു പരിപാടിയുടെ അവതാരകൻ. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ കമൽഹാസനോട് സൽമാൻ ഒരു ഹിന്ദി ഡയലോഗ് പറയുകയുണ്ടായി.

Dus Ka Dum | Salman Khan Learns Malayalam | Every Sat-Sun At 9:30 PM | Promo

ഇതേ ഡയലോഗ് മറ്റുഭാഷകളിൽ തനിക്ക് പറഞ്ഞുതരുമോ എന്നായിരുന്നു കമലിനോട് സൽമാന്റെ ചോദ്യം. മലയാളത്തിൽ പറഞ്ഞുതരാം എന്നായിരുന്നു തിരിച്ച് കമൽഹാസന്റെ ഡയലോഗ്. കമലിന്റെ മലയാളം ഡയലോഗ് കേട്ട സൽമാന്‍ ഖാന്‍ അത്ഭുതപ്പെടുകയും ചെയ്തു. 

പരിപാടിയുടെ പ്രമോ വിഡിയോയായി ഇതേഭാഗമാണ് അണിയറപ്രവർത്തകർ ഉപയോഗിച്ചത്.