Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാഹിദ് കപൂറിന്റെ ‘ബട്ടി ഗുൽ മീറ്റര്‍ ചലു’; ട്രെയിലർ

batti

ഷാഹിദ് കപൂർ നായകനാകുന്ന ‘ബട്ടി ഗുൽ മീറ്റര്‍ ചലു’ ട്രെയിലർ പുറത്ത്. ശ്രദ്ധ കപൂറും യാമി ഗൗതവുമാണ് ചിത്രത്തിലെ പ്രധാനപ്പെട്ട സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുപം ഖേര്‍, ദിവ്യേന്തു ശര്‍മ, സമീര്‍ കൊച്ചാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Official Trailer: Batti Gul Meter Chalu |Shahid Kapoor

ശ്രീ നാരായണ്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 21ന് തിയറ്ററുകളിലെത്തും. 2014-ല്‍ പുറത്തിറങ്ങിയ ‘ഹൈദറി’ നു ശേഷം ഷാഹിദും ശ്രദ്ധയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.