Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയകഥയുമായി ‘ജലേബി’; ട്രെയിലർ

jalebi-trailer

റിയ ചക്രവര്‍ത്തിയും വരുണ്‍ മിത്രയും പ്രധാനവേഷങ്ങളിലെത്തുന്ന ജലേബി ട്രെയിലർ പുറത്ത്. മഹേഷ് ഭട്ട്- മുകേഷ് ഭട്ട് സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള വിശേഷ് ഫിലിംസ് ആണ് നിര്‍മാണം. പുഷ്പ്ദീപ് സംവിധാനം. 

Jalebi Trailer