Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായമായ അമ്മ ഗർഭിണി; ചിരിപൊട്ടിച്ച് ‘ബദായി ഹോ’ ട്രെയിലർ

bhadaai

ആയുഷ്മാൻ ഖുറാന പ്രധാനവേഷത്തിലെത്തുന്ന കോമഡി ചിത്രം ‘ബദായി ഹോ’ ട്രെയിലർ പുറത്ത്. ദംഗൽ ഫെയിം സന്യ മൽഹോത്രയാണ് നായിക. ഗജ്‌രാജ് റാവു, നീന ഗുപ്ത, ഷീബ ഛദ്ദ എന്നിവർ മറ്റുവേഷങ്ങളിലെത്തുന്നു.

Badhaai Ho’ Official Trailer

പ്രായമായ അച്ഛനും അമ്മയ്ക്കും മൂന്നാമതൊരു കുട്ടി കൂടി ഉണ്ടാകാൻ പോകുന്നുവെന്നറിയുന്ന മകന്റെ ആകുലതകളാണ് ചിത്രത്തിന്റെ പ്രമേയം. അമിത് രവിന്ദർനാഥ് ചിത്രം സംവിധാനം ചെയ്യുന്നു.