Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയ വാരിയറെ അനുകരിച്ച് നടി ദിഷ പട്ടാണി; വിഡിയോ

disha-priya

ഒറ്റ കണ്ണിറുക്കലില്‍ തരംഗമായി മാറിയ അഡാര്‍ ലവ് നായിക പ്രിയ വാരിയറെ അനുകരിച്ച് ബോളിവുഡ് സുന്ദരി ദിഷ പട്ടാണി. നടി അഭിനയിച്ച ഏറ്റവും പുതിയ പരസ്യത്തിലാണ് അഡാറ് ലവ് നായികയെ അനുകരിക്കുന്നത്. 

പ്രിയയുടെ കണ്ണിറുക്കലിനെ അതേ സ്റ്റൈലിൽ ദിഷ അനുകരിക്കുകയായിരുന്നു.