Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീതി സിന്റ വീണ്ടും; ഭയ്യാജി സൂപ്പർഹിറ്റ് ടീസർ

bhaiyyaje

സണ്ണി ഡിയോൾ നായകനാകുന്ന കോമഡി ചിത്രം ഭയ്യാജി സൂപ്പർഹിറ്റ് ടീസർ പുറത്ത്. പ്രീതി സിന്റയാണ് നായിക. അമീഷ പട്ടേൽ, അർഷാദ് വാർസി, ശ്രേയാസ് തൽപഡെ എന്നിവരാണ് മറ്റുതാരങ്ങൾ.

Bhaiaji Superhit - Teaser | Sunny Deol, Preity Zinta,